പല്ലു മുളയ്ക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് പനി വരണമെന്നില്ല
പല്ലു മുളയ്ക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് പനി വരണമെന്നില്ല
പല്ലു മുളയ്ക്കുമ്പോൾ കുഞ്ഞുങ്ങളുടെ താപനില കൂടുന്നു എന്നത് ശരിയാണ്, പക്ഷേ വളരെ നേരിയ തോതിലാണെന്നുമാത്രം. 100.4 F ൽ കൂടുതലാവുകയാണെങ്കിൽ വൈദ്യസഹായം തേടുന്നതാണ് നല്ലത് .